Kerala
-
Kerala
ഫോൺകോൾ വിവാദം: സുജിത് ദാസിന് എതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് പി വി അൻവർ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി
വിവാദ ഫോൺകോൾ കേസിൽ മുൻ മലപ്പുറം എസ്പി.സുജിത് ദാസിനെതിരെ പുനരന്വേഷണം നടത്തണമെന്ന് മുൻ നിലമ്പൂർ എംഎൽഎ പിവി അൻവർ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അയച്ച കത്തിലാണ് അൻവർ…
Read More » -
Kerala
ബിനീഷ് കോടിയേരിക്ക് സിപിഎം അംഗത്വം; ‘വെൽക്കം ബാക്ക് കോമ്രേഡ്’ എന്ന് നടൻ വിനായകൻ
സിപിഎം പാർട്ടി അംഗത്വം തിരികെ ലഭിച്ച ബിനീഷ് കോടിയേരിക്ക് ആശംസകളുമായി നടൻ വിനായകൻ. ഫെയ്സ്ബുക്കിലൂടെയാണ് വിനായകൻ ബിനീഷിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. അന്തരിച്ച മുൻ സിപിഎം സംസ്ഥാന…
Read More » -
Kerala
സംസ്ഥാനത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ; നിയമനം മുൻ സിഇഒ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയതോടെ
ഡോ. എ. കൗശിഗൻ സംസ്ഥാനത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി (സിഇഒ) തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ സിഇഒ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറിയായി…
Read More » -
Kerala
‘ടീച്ചറും പെണ്ണല്ലേ? അതെന്താ അവരോട് ചിറ്റമ്മ നയം’; വിദ്യാർത്ഥിനികളുടെ ആർത്തവ അവധിയിൽ സന്തോഷ് പണ്ഡിറ്റ്
യുഡിഎഫ് സർക്കാരിന്റെ ആദ്യനയപ്രഖ്യാപനത്തിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്ന പ്രഖ്യാപനത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം മികച്ചതാണെന്ന് പറഞ്ഞ സന്തോഷ്…
Read More » -
Kerala
ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് വർക്കലയിൽ എത്തിച്ച പോത്ത് വിരണ്ടോടി കടലിൽ ചാടി; ഓടുന്ന വഴി രണ്ട് പേർക്കു നേരെ ആക്രമണവും
തിരുവനന്തപുരത്ത് ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് വർക്കലയിൽ എത്തിച്ച പോത്ത് വിരണ്ടോടി കടലിൽ ചാടി. സംഭവം പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വർക്കല മേൽവെട്ടൂർ ഭാഗത്ത് ഇന്നലെ വൈകുന്നേരം…
Read More »




