Kerala
-
all
‘പൂക്കി സിഎമ്മിന്റെ’ വാക്കും പഴയ ചാക്കും ഒരുപോലെ…. പെൻഷൻ പ്രായം കൂട്ടിയാൽ തെരുവിൽ നേരിടുമെന്ന്’…… ഡിവൈഎഫ്ഐ സെക്രട്ടറി വി കെ സനോജ്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തുവിട്ട ധവളപത്രം യുവജനങ്ങൾക്കിടയിലും വിവിധ മേഖലകളിലും കടുത്ത ആശങ്കയാണ് ഉയർത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കളുടെ തൊഴിൽ…
Read More » -
all
ഹെൽമെറ്റില്ലെങ്കിൽ 3 മാസം…. ലൈസൻസ് സസ്പെൻഷനൊപ്പം ‘സാരഥി’ പോർട്ടലിൽ പേരും വരും…. എംവിഡിയുടെ പുതിയ നിയമം
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘകർക്കെതിരെയുള്ള ശിക്ഷാനടപടികൾ അതീവ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ആംബുലൻസുകൾക്ക് വഴി നൽകാതിരുന്നാലോ, ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചാലോ ഇനിമുതൽ പിഴയ്ക്ക്…
Read More » -
all
‘പരാജയം അംഗീകരിക്കുന്നു, ഇതോടെ എല്ലാം അവസാനിച്ചെന്ന് കരുതേണ്ട, കൂടുതൽ കരുത്തോടെ തിരിച്ചു വരും…… പിണറായി വിജയൻ
തിരുവനന്തപുരം: സതീശൻ സർക്കാർ നിയമസഭയിൽ സമർപ്പിച്ച ധനകാര്യ ധവളപത്രത്തിനും സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുമെതിരെ കടുത്ത വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ധവളപത്രം തയ്യാറാക്കിയതിലും സഭയിൽ അവതരിപ്പിച്ചതിലും…
Read More » -
all
‘വില കൂടിയത് ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ!’….. കുറയ്ക്കേണ്ട സാഹചര്യം വന്നാൽ കുറയ്ക്കും’…. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
കൊച്ചി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനിടയിൽ, വിഷയത്തിൽ വിവാദ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ധനവില കൂടിയതിന് കാരണം ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് സുരേഷ് ഗോപിയുടെ…
Read More » -
all
ഹരിപ്പാട്ട് കള്ളന്മാരുടെ വിളയാട്ടം… കണ്ണിൽ ടോർച്ചടിച്ചു, ഉണർന്നപ്പോൾ മൽപ്പിടുത്തം…. തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് നഗരസഭാ പരിധിയിൽ കള്ളന്മാരുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഹരിപ്പാട് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഒരേ രാത്രിയിൽ നടന്ന മോഷണശ്രമങ്ങൾക്കിടെ, കള്ളനെ…
Read More »




