Kerala
-
ലക്ഷ്യം വിധവകളും ഭർത്താവുമായി അകന്ന് കഴിയുന്നവരും…ഇൻസ്റ്റഗ്രാം പ്രണയത്തിലൂടെ…
കണ്ണൂർ തലശ്ശേരിയിൽ ഇൻസ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ 25 പവൻ തട്ടിയെടുത്ത പ്രതി പിടിയിൽ. വടകര സ്വദേശി മുഹമ്മദ് നജീറാണ് പിടിയിലായത്. യുവതിയിൽ നിന്നും തട്ടിയെടുത്ത 25 പവനിൽ…
Read More » -
ആവശ്യത്തിന് സ്വർണം വാങ്ങി, മൊബൈലിൽ ബില്ലടച്ചത് കാട്ടി…പക്ഷേ മണിക്കൂറൊന്ന് കഴിഞ്ഞപ്പോൾ അറിഞ്ഞത് വൻ തട്ടിപ്പ്….
പെരിഞ്ഞനം മൂന്നുപീടികയിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് യുവാവ് എട്ട് പവന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. മൂന്നുപീടിക സെന്ററിന് തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ ആണ് സംഭവം. വളയും മാലയും…
Read More » -
വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ച നിലയിൽ, കണ്ടെത്തിയത് ഹൈസ്കൂളിന് സമീപത്തെ ട്രാക്കിൽ…
പയ്യോളിയില്‍ വിദ്യാര്‍ത്ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിക്കോടി മണലാടി പറമ്പില്‍ മുഹമ്മദ് നിഹാല്‍(22) ആണ് മരിച്ചത്. മൂടാടി മലബാര്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ…
Read More » -
പിതാവിനൊപ്പം പച്ചക്കറി കടയിൽ ജോലി… ജിമ്മിൽ പോകുന്നത് പതിവ്… വ്യായാമം ചെയ്യുന്നതിനിടെ ഇരുപതുകാരൻ കുഴഞ്ഞുവീണ് മരിച്ചു…
വയനാട് അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ 20 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാൻ ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ്…
Read More » -
മാട്ടുപ്പെട്ടി വാഹനാപകടം: കോളേജ് വിദ്യാർത്ഥികളുടെ സംഘത്തിലുണ്ടായിരുന്നത് 40 പേർ…2 വിദ്യാർത്ഥികൾ മരിച്ചു…
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം രണ്ടായി. കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ…
Read More »