Kerala
-
വീണ്ടും മാസക് കാലം വരുന്നു..പ്രായമായവരും മറ്റു രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം..
പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരോ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും…
Read More » -
യുഡിഎഫ് പ്രവേശനമില്ലാത്ത സാഹചര്യത്തിൽ തുടർനീക്കത്തിന് അൻവർ… അടുത്ത ചുവട്…
യുഡിഎഫ് മുന്നണിയിൽ ചേരാനുള്ള നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടതോടെ തുടർനടപടികൾ ആലോചിക്കാൻ പിവി അൻവർ. തൃണമൂൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. വൈകിട്ട് മഞ്ചേരിയിൽ ചേരുന്ന യോഗത്തിൽ…
Read More » -
അതിതീവ്ര മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്, മത്സ്യബന്ധനത്തിന് വിലക്ക്…
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ടുമാണ്. അതിശക്തമായ…
Read More » -
‘ഭാര്യ പിണങ്ങി പോയതിന് കാരണം അച്ഛൻ’.. പിതാവിനെ ഫ്രൈയിങ് പാൻ കൊണ്ടടിച്ച് കൊലപ്പെടുത്തി.. യുവാവിന്….
ഭാര്യ പിണങ്ങിപോയതിന് കാരണമായെന്ന വിരോധത്തില്‍ അച്ഛനെ തലയ്ക്കടിച്ച് കൊന്ന കേസിൽ മകന് ജീവപര്യന്തം. കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടയ്ക്കുപ്പുറം മുറിയില്‍ കൃഷ്ണഭവനം കൃഷ്ണൻകുട്ടി നായരെ കൊന്ന കേസിലാണ് മകന്…
Read More » -
മാവോയിസ്റ്റ് രൂപേഷിന് മഞ്ഞപ്പിത്തം.. രോഗാവസ്ഥയിലും നിരാഹാരം തുടർന്ന് രൂപേഷ്…
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന മാവോയിസ്റ്റ് രൂപേഷിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആരോഗ്യ നില വഷളായതിന് പിന്നാലെ രൂപേഷിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…
Read More »