Kerala
-
കൊടി സുനിക്ക് എസ്കോർട്ട് പോയി.. മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ..
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് എസ്കോർട്ട് പോയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മദ്യം വാങ്ങിനൽകിയെന്നാണ് പരാതി. സിറ്റി…
Read More » -
കൊല്ലത്ത് ദമ്പതികൾ വീടിനുള്ളിൽ തീ പൊള്ളലേറ്റ നിലയിൽ.. ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനും….
കൊല്ലം അച്ചന്‍കോവില്‍ ചെമ്പനരുവിയില്‍ ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ഭാര്യ ശ്രീതുവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ഷെഫീഖിനും പൊള്ളലേറ്റെന്നാണ് പ്രാഥമിക നിഗമനം.…
Read More » -
സഹോദരിയെ ശല്യം ചെയ്തത് ചോദ്യംചെയ്ത ഡിഗ്രി വിദ്യാർത്ഥിക്ക് കുത്തേറ്റു.. പ്രതി ഒളിവിൽ…
സഹോദരിയെ ശല്യം ചെയ്യരുതെന്ന് വിലക്കിയ ഡിഗ്രി വിദ്യാർത്ഥിയായ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു. പൂവാർ മദർ തെരേസ നഗറിൽ മാർട്ടിൻ ബാബു (23) വിനാണ് കൈയിൽ കുത്തേറ്റത്.ബാലരാമപുരം സ്വദേശിയായ പ്രതിക്കെതിരെ…
Read More » -
ആലപ്പുഴ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ അക്രമികൾ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു..തിരുവനന്തപുരം സ്വദേശികളായ രണ്ട് പേർ പിടിയിൽ..
ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ അക്രമികൾ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ സ്വദേശിയായ റിയാസിനാണ് വെട്ടേറ്റത്. ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. റിയാസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
തേവലക്കര ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസിയറെ സസ്പെൻഡ് ചെയ്തു
തേവലക്കര ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസിയർക്ക് സസ്പെൻഷൻ. കുറ്റക്കാരായ എല്ലാവർക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.…
Read More »