Kerala
-
ബാണാസുര സാഗർ റിസർവോയറിൽ യുവാവ് മുങ്ങി മരിച്ചു; അപകടം ഉണ്ടായത് നീന്തുന്നതിനിടെ…
വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെ റിസർവോയറിൽ നീന്തുന്നതിനിടെ മുങ്ങിമരിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കുറ്റ്യാംവയൽ സ്വദേശിയായ ശരത്ത് (പേര്) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ശരത്ത് നീന്തുന്നതിനിടെയാണ്…
Read More » -
എപ്പോഴും ട്രെയിൻ കടന്നു പോകുന്ന സ്ഥലം.. റെയിൽവേ ട്രാക്കിൽ ഫോട്ടോഷൂട്ടുമായി വിദ്യാർത്ഥികൾ..
കോഴിക്കോട് റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഫോട്ടോഷൂട്ട് നടത്തി വിദ്യാർത്ഥികൾ. സിഎച്ച് ഓവർ ബ്രിഡ്ജിന് കീഴെ ആയിരുന്നു ട്രാക്കിൽ കയറിയുള്ള ഫോട്ടോഷൂട്ട്. ഇവിടെ നിന്ന് ഫോട്ടോയെടുക്കുന്നതിൽ നിന്ന്…
Read More » -
സിപിഎം റാന്നി ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി രാജി വെച്ചു…
പത്തനംതിട്ട: സിപിഎം റാന്നി ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി രാജിവെച്ചു. ചില നേതാക്കൾക്ക് എതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയ ശേഷമാണ് രാജി എന്നാണ് സൂചന.…
Read More » -
കൊച്ചിയില്‍ എംഡിഎംഎ വില്‍പ്പനക്കാരായ വിദ്യാര്‍ത്ഥികള്‍ പിടിയില്‍…
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎ വില്‍പ്പനക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കുസാറ്റിലെ സിവില്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അതുല്‍, ആല്വിന് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും കയ്യില്‍ നിന്ന്…
Read More » -
കുസാറ്റിൽ ലഹരിവേട്ട..രണ്ട് വിദ്യാർത്ഥികളിൽ നിന്നും പിടിച്ചെടുത്തത്..
എറണാകുളത്തെ കുസാറ്റിൽ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് വിദ്യാർത്ഥികളിൽ നിന്നും 10 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ ആൽവിൻ, അതുൽ എന്നിവർ പിടിയിലായി. ഇവർ…
Read More »