Kerala
-
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിലാണ്…
Read More » -
തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ; ഇന്ന് ഉത്രാടപ്പാച്ചിൽ…
തിരുവോണത്തിന് സദ്യവട്ടങ്ങൾ ഒരുക്കാൻ അവശ്യസാധങ്ങൾ വാങ്ങിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് മലയാളികൾ.കടകമ്പോളങ്ങളിലും പച്ചക്കറി മാർക്കറ്റുകളിലും വൻ തിരക്കാണ് …. ഉത്രാട ദിനത്തിൽ ഉച്ച കഴിഞ്ഞാൽ ഉത്രാടപ്പാച്ചിലിന്റെ തീവ്രതകൂടും. ഏറ്റവും കൂടുതൽ…
Read More » -
ഓട്ടോറിക്ഷയിൽ ‘ഹോം ഡെലിവറി’.. വിറ്റ് തിരിച്ചുവരവെ കാത്തുനിന്നത്…
ഓണത്തോടനുബന്ധിച്ചു വാഹനത്തിലും വീടുകളിലും സ്കൂൾ പരിസരങ്ങളിലും ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് കഞ്ചാവ് വിപണനം നടത്തിയ ആൾ അറസ്റ്റിൽ. പനവൂർ, കരിക്കുഴി, സ്വദേശി എ. ഷജീർ ആണ് അറസ്റ്റിലായത്. മാങ്കുഴി…
Read More » -
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം.. ഒരാൾക്ക് ഗുരുതര പരിക്ക്…
പാലക്കാട് നെന്മാറയിലുണ്ടായ ബൈക്കപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലങ്കോട് നെന്മേനി സ്വദേശി കാർത്തിക്കാണ് (25) മരിച്ചത്. മറ്റൊരു ബൈക്കിലുണ്ടായിരുന്ന കൊല്ലങ്കോട് സ്വദേശിയായ വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം നാലു…
Read More » -
കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു.. ഒരാൾക്ക് ദാരുണാന്ത്യം…
കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഊന്നുകൽ സ്വദേശി ജ്ഞാനേശ്വരനാണ് മരിച്ചത്. കെഎസ്ആർടിസി ബസ് മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. അടിമാലി ഇരുമ്പുപാലത്ത് വെച്ച്…
Read More »