Kerala
-
രണ്ടു ദിവസം നീണ്ട തിരച്ചിലിന് വിരാമം..കൊച്ചിയിൽ ഒഴുക്കിൽപ്പെട്ട ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി..
കൊച്ചിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി. കായലിൽ നീന്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ടാന്‍സാനിയൻ കേഡറ്റിനെ കാണാതായത്. കൊച്ചി തേവര വെണ്ടുരുത്തി പാലത്തിൽ വെച്ചായിരുന്നു സംഭവം.…
Read More »