Kerala
-
നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് വിദ്യാർഥികളുമായി പോയ വാനിൽ ഇടിച്ചു.. പരിക്കേറ്റ 11 വിദ്യാർഥികൾ…
വിദ്യാർഥികളുമായി പോയ ട്രാവലർ വാൻ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു. നെടുമങ്ങാട് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികളുമായി പോയ വനാണ് അപകടത്തിൽ പെട്ടത്.നെടുമങ്ങാട് നിന്നും ഉണ്ടപ്പാറയിലേക്ക് പോയ ബസും ഉണ്ടപ്പാറ…
Read More » -
മഴ തുടരുന്നതിനാൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി…
സംസ്ഥാന മഴയും മഴക്കെടുതിയും രൂക്ഷമായ സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നല്‍കിയിട്ടുള്ളത്.…
Read More » -
ജനങ്ങൾക്ക് ആശ്വാസം..ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള വെളിച്ചെണ്ണയ്ക്ക് വില കുറയും…
ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള വെളിച്ചെണ്ണയ്ക്ക് വില കുറയുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഉൽപാദന കേന്ദ്രത്തിൽ വിലകുറക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണക്കിറ്റിൽ കൂടുതൽ വെളിച്ചെണ്ണ…
Read More » -
കൈവരിയിൽ തൊട്ടപ്പോൾ തരിപ്പ് പോലെ, കാര്യമാക്കാതെ സ്കൂളിൽ പോയി; ക്ഷീണം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികൾ…
പേരാമ്പ്രയില്‍ ഫൂട്ട്പാത്തിനോട് ചേര്‍ന്നുള്ള കൈവരിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേറ്റതായി പരാതി. അസ്വസ്ഥത അനുഭവപ്പെട്ട ഏതാനും വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സ്കൂളില്‍ പോകാനായി പേരാമ്പ്ര-വടകര റോഡില്‍ ബസ്…
Read More » -
നെയ്യാറ്റിൻകരയിൽ മതിൽ തകർന്നുവീണു.. വഴിയിലൂടെ പോയ രണ്ട് കുട്ടികൾക്ക്…
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് പരിക്ക്. കുന്നത്തുകാൽ ചാവടിയിലാണ് മതിൽ തകർന്ന് വഴിയാത്രക്കാരായ കുട്ടികൾക്ക് പരിക്കേറ്റത്. ചാവടി സ്വദേശികളായ ഭഗത് (8), ഋത്വിക് (3)…
Read More »