Kerala
-
വിമാനത്തില്‍ പുകവലിച്ചു.. തിരുവനന്തപുരം സ്വദേശിയായ യാത്രക്കാരനെ പിടികൂടി പൊലീസിന് കൈമാറി..
വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ വച്ച് പുകവലിച്ച യാത്രക്കാരന് പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയെയാണ് വിമാനത്തിനുള്ളില്‍ പുകവലിച്ചതിന് സുരക്ഷാ സേന പിടികൂടിയത്. ഇയാളെ വലിയതുറ പൊലീസിന് കൈമാറി. ബുധനാഴ്ച്ച വൈകീട്ട്…
Read More » -
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാണാനില്ല.. പരാതി നല്കി കുടുംബം…
പേരാമ്പ്രയിൽ ബീഹാർ സ്വദേശിയായ 17 വയസുകാരിയെ കാണാതായെന്ന് പരാതി. പേരാമ്പ്രയിൽ താമസിക്കുന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി വടകര റെയിൽവേ സ്റ്റേഷനിൽ…
Read More » -
പൊലീസുകാർ ദാസ്യവേല അവസാനിപ്പിക്കണം, എട്ടുമാസം കഴിഞ്ഞാൽ യുഡിഎഫ് ഗവൺമെൻറ് അധികാരത്തിൽ എത്തും…
പാർട്ടി പറയുന്നത് അനുസരിച്ചാണ് കേരള പൊലീസ് പ്രവർത്തിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സാധാരണക്കാർക്ക് നീതി ലഭിക്കുന്നില്ല. മാർക്സിസ്റ്റുകാർക്ക് മാത്രം പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയുന്ന…
Read More » -
17 കാരി തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ.. മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്നും 500 മീറ്റർ അകലെ….
17 കാരിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും 500 മീറ്റർ അകലെ കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കൊല്ലങ്കോട് പ്ലസ്ടു വിദ്യാർത്ഥിയെയാണ് തീപൊള്ളലേറ്റ് മരിച്ച…
Read More » -
ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം.. ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം…
ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഒറ്റപ്പാലം പാലാട്ട് റോഡിൽ കുന്നത്ത് വീട്ടിൽ കൃഷ്ണദാസ് ആണ് മരിച്ചത്. വടക്കഞ്ചേരി എസ്ബിഐ ബ്രാഞ്ചിലെ മാനേജരാണ്. കൃഷ്ണദാസിന്റെ…
Read More »