Kerala
-
തിരുവനന്തപുരത്ത് സിപിഐയില്‍ ജാതിവിഭാഗീയത; നേതാക്കളുടെ ജാതിപറഞ്ഞ് കത്ത്
സിപിഐ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാര്‍ട്ടിയിലെ നേതാക്കളുടെ ജാതിപറഞ്ഞുള്ള കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈഴവവിഭാഗത്തിന് വേണ്ടപരിഗണന ലഭിക്കുന്നില്ലെന്നും നായര്‍വിഭാഗത്തിലെ നേതാക്കള്‍ക്കാണ് സ്ഥാനങ്ങള്‍ നല്കുന്നതെന്നുമാണ് കത്തിലെ ആരോപണം.…
Read More » -
മക്കൾക്ക് മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്നതിന് പിന്നാലെ മീശ വടിച്ചു..മൊബൈലും ഉപേക്ഷിച്ച് മുങ്ങി..
ഭാര്യയെ വയറിന് കുത്തി കുടൽ മാല പുറത്തെടുത്ത ശേഷം രൂപം മാറി മുങ്ങിയ ഭർത്താവ് ഒടുവിൽ പൊലീസ് പിടിയിൽ. പത്തനംതിട്ട പുല്ലാട് ഭാര്യയെ കുത്തിക്കൊന്ന് ഒളിവിൽ പോയ…
Read More » -
സംസ്ഥാനത്ത് മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനമായതോടെ ഇന്നലെ റെഡ് അലർട്ട് എല്ലാം…
Read More » -
കഴുത്തിൽ കേരള സർക്കാരിന്റെ ടാഗ്.. എംപ്ലോയ്മെന്റ് ഓഫീസിലേക്ക് പോയ യുവതിൽ നിന്ന് പണം തട്ടി.. അറസ്റ്റ്…
കലക്ട്രേറ്റില്‍ റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി വാഗ്ദാനം ചെയ്ത് വരവൂര്‍ സ്വദേശിനിയില്‍നിന്നും പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍. ചേലക്കര തൊണ്ണൂര്‍ക്കര സ്വദേശി വടക്കേതില്‍ വീട്ടില്‍ അജിത്തിനെയാണ് (46)…
Read More » -
നാല് മാസം പ്രായമുള്ള കുട്ടിയുടെ അമ്മ.. 20 കാരിയോട് ക്രൂരത.. ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്….
കുമ്പളയില്‍20 കാരിക്ക് നേരെ ഗാര്‍ഹിക പീഡനം. സംഭവത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു. കുമ്പള, ആദൂര്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് ഫിറോസ്, പിതാവ് മുഹമ്മദ്, രണ്ടാനമ്മ…
Read More »