health-department
-
കാരണംകാണിക്കൽ നോട്ടീസിനോടുംപോലും പ്രതികരിക്കുന്നില്ല…സർവീസിൽനിന്ന് അനധികൃതമായി വിട്ടുനിൽക്കുന്ന 36 ഡോക്ടർമാരെ….
സര്‍വീസില്‍നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്ന 36 ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. കാരണംകാണിക്കല്‍ നോട്ടീസിനോടുംപോലും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടല്‍. 33 ഡോക്ടര്‍മാരെ ആരോഗ്യഡയറക്ടറും മൂന്നുപേരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമാണ് നീക്കംചെയ്തത്.…
Read More »