Death
-
എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റു…ടെക്നീഷ്യൻ മരിച്ചു….
എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. അഞ്ചാംപീടിക സ്വദേശിയായ ടെക്നീഷ്യൻ സുനിൽ കുമാർ (49)ആണ് മരിച്ചത്. തലശ്ശേരി ചൊക്ലി കാനാറാ ബാങ്ക് എടിഎമ്മിലാണ് അപകടം ഉണ്ടായത്.…
Read More » -
ഭാര്യ താത്പ്പര്യം കാണിക്കാതായതോടെ മകളെ ബലാത്സംഗം ചെയ്യാൻ തുനിഞ്ഞു…ഭർത്താവിനെ കൊന്ന് മുഖം ഇടിച്ച് തകർത്ത് യുവതി…കല്ല് കഴുകി…
മകളെ ബലാത്സംഗം ചെയ്യാന്‍ തുടങ്ങിയ ഭര്‍ത്താവിനെ യുവതി കൊന്ന് മുഖം കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്ത് യുവതി. കര്‍ണാടകയിലെ ബെഗാവിയ്ക്ക് സമീപം ഉമാറാണിയിലാണ് മദ്യലഹരിയിൽ മകളെ ബലാത്സംഗം ചെയ്യാന്‍…
Read More » -
അമ്മത്തൊട്ടിലിന്റെ സൈറൺ മുഴങ്ങിയില്ല… നവജാത ശിശു തണുത്തുമരിച്ചു….
അമ്മത്തൊട്ടിലിന്റെ അലാറാം ശബ്ദിച്ചില്ല, നവജാത ശിശുവിന് ദാരുണാന്ത്യം. വ്യാഴാഴ്ച തെക്കൻ ഇറ്റലിയിലെ പുഗില മേഖലയിലെ ബാരിയിലാണ് സംഭവം. സാൻ ജിയോവാനി ബാറ്റിസ്റ്റ ദേവാലയത്തിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിലെ സൈറൺ…
Read More » -
‘കൂടുതൽ സ്നേഹം മൂത്തമകളെ’…അമ്മയെ കുത്തിക്കൊലപ്പെടുത്തി ഇളയ മകൾ…ഒടുവിൽ സ്റ്റേഷനിലെത്തി….
മൂത്ത സഹോദരിയെ അമ്മ കൂടുതൽ സ്നേഹിക്കുന്നുവെന്നാരോപിച്ച് അമ്മയെ വകവരുത്തി ഇളയ മകൾ. മുംബൈയിലെ കുർളയിലെ ഖുറേഷി നഗറിൽ വ്യാഴാഴ്ച്ച രാത്രിയോടെയാണ് സംഭവം. 41 വയസുകാരിയായ മകൾ രേഷ്മ…
Read More » -
ഇൻഷുറൻസ് പോലുമില്ലാത്ത കാർ എത്തിയത് അമിത വേഗതയിൽ, സബീന മരിച്ചത് സ്പോട്ടിൽ…
അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ, അപകടമുണ്ടാക്കിയ കാറിന് ഇൻഷുറൻസ് ഇല്ല. വർക്കല രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറിന്റെ ഇൻഷുറൻസ് കഴിഞ്ഞ…
Read More »