Death
-
സ്റ്റണ്ട് ആര്ട്ടിസ്റ്റിന്റെ മരണം..പാ രഞ്ജിത്ത് അടക്കം അഞ്ച് പേര്ക്കെതിരെ കേസ്..
സ്റ്റണ്ട് ആര്ട്ടിസ്റ്റ് മോഹന്രാജ് സിനിമാ ചിത്രീകരണത്തിനിടെ മരണപ്പെട്ട സംഭവത്തില് സംവിധായകന് പാ രഞ്ജിത്തിനെതിരെ പൊലീസ് കേസ്. സഹനിർമാതാക്കൾ അടക്കം ആകെ 5 പേർക്കെതിരെയാണ് കീളൈയൂര് പൊലീസ് കേസ്…
Read More » -
സോഷ്യൽ മീഡിയ താരം സാൻ റേച്ചൽ ജീവനൊടുക്കി..
പ്രമുഖ മോഡലും സോഷ്യൽ മീഡിയ താരവുമായ സാൻ റേച്ചൽ ജീവനൊടുക്കി. പുതുച്ചേരിയിൽ ഞായറാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിൽ ഇവരെ കണ്ടെത്തിയത്.വലിയ അളവിൽ ഗുളികകൾ കഴിച്ചായിരുന്നു ആത്മഹത്യ…
Read More » -
കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനെത്തി…വിദ്യാര്ത്ഥി മുങ്ങി മരിച്ചു…
കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയ വിദ്യാര്ത്ഥി മുങ്ങി മരിച്ചു. വെണ്ണക്കോട് അയനിക്കുന്നുമ്മല് സൈനുദ്ദീന്റെ മകന് മുഹമ്മദ് നാജില്(18) ആണ് മരിച്ചത്. കൊടുവള്ളി കെഎംഒയിലെ ഹുദവി വിദ്യാര്ത്ഥിയായിരുന്നു. താമരശ്ശേരി കരുവന്പൊയില്…
Read More » -
മാപ്പല്ല വേണ്ടത് നീതി’.. കസ്റ്റഡി മരണത്തില് കൊല്ലപ്പെട്ട അജിത് കുമാറിനായി നീതി തേടി വിജയ്
തമിഴ്നാട്ടിലെ ശിവഗംഗാ ജില്ലയിലെ മധാപുരം ക്ഷേത്രത്തില് സ്വകാര്യ സെക്യൂരിറ്റി ഗാര്ഡായി ജോലി ചെയ്തിരുന്ന 27കാരന് അജിത് കുമാറിന്റെ കസ്റ്റഡി മരണത്തില് നീതി തേടി തമിഴക വെട്രി കഴകം…
Read More » -
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല..നീന്തൽ പരിശീലനത്തിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു..
കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ഫയർഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 9.20നാണ് അപകടം…
Read More »