canada | flight accident
-
ലാന്‍ഡിങ്ങിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു.. ഉണ്ടായിരുന്നത് 80 യാത്രക്കാർ.. 18 പേർക്ക്….
ലാന്‍ഡിങ്ങിന് ശേഷം വിമാനം തലകീഴായി മറിഞ്ഞ് അപകടം.അപകടത്തിൽ 18 പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ നിലഗുരുതരമാണ്. 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.കാനഡയിലെ ടൊറാന്റോയിലാണ് അപകടം ഉണ്ടായത്.മഞ്ഞുമൂടിയ റണ്‍വേയില്‍…
Read More »