കോട്ടയം: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിനു സമീപത്താണ് അപകടമുണ്ടായത്. കൊല്ലാട് സ്വദേശി സച്ചിനാണ് (19) മരിച്ചത്.…