Arrest
-
വെട്ടേറ്റ് ഓടിയ ദിവ്യശ്രീയെ ഭർത്താവ് പിൻതുടർന്ന് വെട്ടി… രാജേഷ് എത്തിയത് ഭാര്യയെ കൊല്ലാനുറച്ച്… യുവതിയുടെ കൊലപാതകത്തിൽ…
പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയെ ഭർത്താവ് രാജേഷ്…
Read More » -
ബസ് കാത്തുനിന്ന യുവാവിന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചു… എസ്ഐക്ക് സസ്പെൻഷൻ…
യുവാവിന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എസ്ഐക്ക് സസ്പെൻഷൻ. കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എൻ.പി.ജയകുമാറിനെതിരെയാണ് നടപടി. കുടുക്കിമെട്ട സ്വദേശി അമൽ നൽകിയ പരാതിയിൽ…
Read More » -
കോടതി നടപടിക്രമങ്ങള്‍ മൊബൈലില്‍ പകർത്തി റീൽസിട്ടു.. യുവാവ് പിടിയിൽ…
കോടതി നടപടിക്രമങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് റീല്‍സായി ഇട്ട യുവാവ് അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. ഒമാനൂര്‍ സ്വദേശി മന്‍സൂര്‍ അലി (24)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജുഡീഷ്യല്‍…
Read More » -
രക്തക്കളമായ മുറിയുടെ തറ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചു വൃത്തിയാക്കി… ആലപ്പുഴയിലെ അരും കൊലയ്ക്ക് പിന്നിൽ കൃത്യമായ കണക്കുകൂട്ടൽ…
ആലപ്പുഴ∙ വർഷങ്ങളുടെ അടുപ്പമുണ്ടായിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം തെളിവുകൾ ഇല്ലാതാക്കാൻ പ്രതി ജയചന്ദ്രൻ ‘ശാസ്ത്രീയമായി’ത്തന്നെ ശ്രമിച്ചു. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞിട്ടും മായാത്ത രക്തക്കറ പൊലീസിനു…
Read More » -
ഇ-സ്കൂട്ടർ സ്റ്റോറിലെ തീപിടിത്തം…. ഉടമയും മാനേജരും…..
ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ സ്റ്റോർ ഉടമയെയും മാനേജരെയും പൊലീസ് അറസ്റ്റ് ചെയ്തു. 26കാരിയായ അക്കൗണ്ടന്റ് വെന്തുമരിച്ചതിന് പിന്നാലെയാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബാറ്ററി ചാർജ്…
Read More »