തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ വിസ്താര വിമാനത്തിലെ യാത്രക്കാരനാണ് പിടിയിലായത്. പൈലറ്റിൻ്റെ പരാതിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് യാത്രക്കാരനെ പിടികൂടിയത്. ശനിയാഴ്ച രാവിലെ 11.40നാണ്…