Accident
-
തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു….
തിരുവനന്തപുരം നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായി പോയ ബസ്…
Read More » -
വാഹനാപകടം.. താമരശ്ശേരി സ്വദേശിക്ക്…
താമരശ്ശേരി കൈതപ്പൊയിലില്‍ വാഹനാപകടത്തില്‍ താമരശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്. ഇന്ന് രാവിലെ കൈതപ്പൊയില്‍ ദിവ്യ സ്റ്റേഡിയത്തിന് മുന്‍വശത്തായിരുന്നു…
Read More » -
മുൻ മന്ത്രി സെന്തിൽകുമാർ സഞ്ചരിച്ച കാർ പാലക്കാട് മറ്റൊരു കാറുമായി കൂട്ടിയിടിച്ചു…
തമിഴ്നാട് മുൻ മന്ത്രി ശെന്തിൽകുമാർ സഞ്ചരിച്ചിരുന്ന കാർ പാലക്കാട് അപകടത്തിൽപെട്ടു. പട്ടാമ്പി കൊപ്പത്ത് വെച്ച് മറ്റൊരു കാറുമായി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ കൊപ്പം സെന്ററിലാണ് അപകടം നടന്നത്. വളാഞ്ചേരി ഭാഗത്ത് നിന്നും വരികയായിരുന്നു…
Read More » -
ദേശീയപാതയിൽ മരം കടപുഴകി വീണു.. സ്കൂട്ടർ യാത്രക്കാരന് പരിക്ക്.. കാർ യാത്രികൻ..
കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ അരങ്ങാടത്ത് വൻമരം കടപുഴകി വാഹനങ്ങളിലേക്ക് വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. മരം വീണ് കാർ തകർന്നെങ്കിലും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 7.30…
Read More »