Accident
-
ഇടിച്ചിട്ട് നിർത്താതെ പോയി കാർ..കുരുക്കായത് ഓട്ടോയിൽ കുരുങ്ങിയ നമ്പർ പ്ലേറ്റ്..
ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച കാർ നിർത്താതെ പോയതായി പരാതി. കല്ലുവെട്ടാൻ കുഴി ദേശീയ പാതയിലായിരുന്നു അപകടം. ഓട്ടോയിൽ ഉണ്ടായിരുന്ന ഗർഭിണിയായ സ്ത്രീയും രണ്ടര വയസ്സുള്ള കുഞ്ഞും കാര്യമായ പരിക്കുകളില്ലാതെ…
Read More » -
അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ചു.. ഗുരുതര പരിക്ക്..
വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. അപകടത്തിൽ വിദ്യാർത്ഥിനിയുടെ…
Read More » -
കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം.. മകനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം…
പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു. കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും…
Read More » -
ഞെട്ടിപ്പിക്കുന്ന സംഭവം, മണാലിയിൽ സിപ്ലൈൻ കേബിൾ പൊട്ടി; 30 അടി താഴ്ചയിലേക്ക് വീണ് പെണ്‍കുട്ടി…
മണാലിയിൽ സിപ്ലൈൻ അപകടത്തിൽ പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. നാഗ്പൂരിൽ നിന്നുള്ള തൃഷ ബിജ്വെക്കാണ് പരിക്കേറ്റത്. സിപ്ലൈൻ കേബിൾ പൊട്ടി 30 അടി താഴ്ചയിലേക്കാണ് തൃഷ വീണത്. അച്ഛൻ…
Read More » -
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം.. യുവാവിന് ദാരുണാന്ത്യം…
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി ആദിത്യനാണ് (28) മരിച്ചത്. ഒറ്റപ്പാലം പാലപ്പുറത്ത് വെച്ച് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം ഉണ്ടായത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ…
Read More »