Accident
-
വൈദ്യുത പോസ്റ്റിലേക്ക് ലോറി പാഞ്ഞു കയറി…പോസ്റ്റ് മറിഞ്ഞ് വീണത് ലോറിക്ക് മേൽ…
കാഞ്ഞൂർ പാറപ്പുറത്ത് ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. ലോഡുമായി പോവുകയായിരുന്ന ലോറിയാണ് റോഡരികിൽ നിന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്. ഇന്ന് വെളുപ്പിനെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ്…
Read More » -
രക്ഷപ്പെട്ടത് തലനാരിഴക്ക്…ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു… ഒഴിവായത് വൻ അപകടം…
എടപ്പാള്‍ അയലക്കാട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി. തീപടരുന്നത് കണ്ട യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല. മാറഞ്ചേരി പനമ്പാട് സ്വദേശികളായ യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്.
Read More » -
മാവേലിക്കരയിൽ വാഹനാപകടം.. യുവാവിന് ദാരുണാന്ത്യം.. അപകടത്തിൽ മരിച്ചത്….
ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കെഎസ്ആർടിസി വർക്ക്ഷോപ്പ് റിക്കവറി വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.വെട്ടിയാർ സ്വദേശി സന്ദീപ് സുധാകരൻ ആണ് മരിച്ചത്.28 വയസായിരുന്നു.രാവിലെ എട്ടുമണിയോടെ ചെങ്ങന്നൂർ…
Read More » -
ഒരേ ദിശയിൽ പോയ രണ്ട് കാറുകൾ, നിയന്ത്രണം വിട്ട് ഇടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾക്ക് പരിക്ക്….
കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരിയില്‍ ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഒരേ ദിശയിലേക്ക് പോകുകയായിരുന്ന കാറുകള്‍ നിയന്ത്രണം വിട്ട് ഇടിച്ച് തലകീഴായി മറിഞ്ഞാണ് അപകടം. അപകടത്തില്‍ പൂക്കാട് കൊളക്കാട്…
Read More » -
ബൈക്ക് ടോറസിൽ ഇടിച്ച് അപകടം…വീട്ടമ്മയ്ക്ക് ദാരുണാന്ത്യം… ഭർത്താവിന്…
കൊച്ചിയിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. മലയാറ്റൂർ സ്വദേശിനി ലീലയാണ് മരിച്ചത്. ഭർത്താവ് ഭാസ്കരന് പരിക്കേറ്റു. മറ്റൂർ വിമാനത്താവള റോഡിൽ ചെത്തിക്കോട് വച്ചായിരുന്നു സംഭവം. ബൈക്ക് ടോറസിൽ ഇടിച്ച്…
Read More »