ഇടുക്കിയിൽ സ്കൂൾ വിദ്യാർത്ഥി പ്രസവിച്ചു ; സഹപാഠിക്കെതിരെ കേസ്

ഇടുക്കിയിൽ സ്കൂൾ വിദ്യാർത്ഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു. സഹപാഠിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിന് ബോർഡിന് മുന്നിൽ ഹാജരാക്കി ഇടക്കാല ജാമ്യം നൽകി വിട്ടയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button