കൊല്ലത്ത് കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞു വന്ന വിരമിച്ച ബിഎസ്എഫ് ജവാൻ മരിച്ചു

കൊല്ലം കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞു വന്ന വിരമിച്ച ബിഎസ്എഫ് ജവാൻ മരിച്ചു. കടയ്ക്കൽ പുതുക്കോണം സ്വദേശി വിജയനാണ് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ചത്. ജൂൺ 27 നാണ് വിജയന് ഗുരുതരമായി കടന്നൽ കുത്തേറ്റത്. വീടിന് പിന്നിലെ കാടു വെട്ടി വൃത്തിയാക്കുന്നതിനിടെ ആയിരുന്നു സംഭവം.

Related Articles

Back to top button