‘മൃഗശാല മാറ്റുന്നത് നാടിന് ഗുണം ചെയ്യും….ഒരു വിഷയം കേൾക്കുമ്പോൾ തന്നെ ഇടതുപക്ഷം ചുവന്ന കൊടിയുമായി വരും’

തിരുവനന്തപുരം: നഗരകേന്ദ്രത്തിൽ നിന്നും മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നാടിന് ഗുണകരമാണെന്ന് ശാസ്തമംഗലം വാർഡ് കൗൺസിലർ കെ.എസ്. ശബരീനാഥൻ. നഗരത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ വരുമെന്നും സാമ്പത്തികം ഒരു ബാധ്യതയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ഗവൺമെന്റിന്റെ റൗണ്ട് ടേബിൾ കോൺഫറൻസിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവെച്ചത്. ഒരു നിർദേശം എന്ന നിലയിൽ നല്ലൊരു ആശയമായിട്ടാണ് എനിക്ക് തോന്നിയത്.

Related Articles

Back to top button