ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസം… സ്പെഷ്യൽ ട്രെയിൻ….

തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസമായി മംഗളൂരു ജങ്ഷൻ-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ(06072) ശനിയാഴ്ച സർവീസ് നടത്തും. മംഗളൂരു ജങ്ഷനിൽനിന്ന് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11.15ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് എസ്എംവിടി ബെംഗളൂരുവിലെത്തും.

Back to top button