പ്ലസ് ടു വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു….

വടകര നാദാപുരം റോഡില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. മാടാക്കര സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.15 ഓടെയാണ് സംഭവം.വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ ആണ് തട്ടിയത്.

Related Articles

Back to top button