പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ചനിലയില്‍….

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ചനിലയില്‍. നേമം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നന്ദനയാണ് മരിച്ചത്. മുറിയിലായിരുന്ന നന്ദനയെ പലതവണ വിളിച്ചിട്ടും പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് അമ്മ ജനല്‍ പൊളിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Back to top button