വൻ അപകടം… പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം..ഇതുവരെ മരിച്ചത്..

ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായിട്ടാണ് കൂട്ടിയിടിച്ചത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ ഉണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് പേർ മരിച്ചെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. മരണസംഖ്യ ഉയർന്നേക്കും എന്നാണ് റിപ്പോർട്ട്.



