‌‌‌`വെള്ളാപ്പള്ളിയുടേത് മറുപടി അർഹിക്കാത്ത പ്രസ്താവനകൾ’

എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്ലീംലീഗ്. മറുപടി അർഹിക്കാത്ത പ്രസ്താവനകളാണ് വെള്ളാപ്പള്ളിയുടേതെന്ന് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ തെളിയിച്ചുവെന്ന് പി കെ  കുഞ്ഞാലിക്കുട്ടി വയനാട്ടില്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി പദം മുസ്ലീംലീഗ് ആവശ്യപ്പെടുമെന്ന ചർച്ച ഇടതുപക്ഷമാണ് ഉണ്ടാക്കുന്നത്. ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കുള്ള ആദ്യ ഘട്ട വീടുകള്‍ ഫെബ്രുവരി 28ന് കൈമാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Check Also
Close
Back to top button