ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ

ഫിൻലൻഡിൽ ഉപരിപഠനത്തിന് പോയ ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശി മനിദീപ് റെഡ്ഡി (18) ആണ് മരിച്ചത്. ഹെൽസിങ്കിയിലെ കടലിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ഫിൻലൻഡിലെ ഇന്ത്യൻ എംബസി വെള്ളിയാഴ്ച കുടുംബത്തെ ഔദ്യോഗികമായി അറിയിച്ചു



