സ്വകാര്യ ബസുകൾ സമരത്തിലേക്ക്

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം. ഡീസലിന് സബ്‌സിഡി അനുവദിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നു. വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശങ്ങൾ അപര്യാപ്തമാണെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. സമരപ്രഖ്യാപനം മറ്റന്നാൾ ഉണ്ടാകും.

Related Articles

Back to top button