മിൽമ പാൽ വില വർദ്ധിപ്പിച്ചു; ലിറ്ററിന് കൂടിയത്…

മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് നാല് രൂപയാണ് വർദ്ധിച്ചത്. ജൂൺ മാസം ഒന്നാം തീയതി മുതൽ വർദ്ധനവ് പ്രാബല്യത്തിൽ വരും. പാൽ ഉത്പന്നങ്ങൾക്കും വില വർധിക്കും.

3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് തീരുമാനം.

Related Articles

Back to top button