ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തി മെറ്റ…

ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന ലൈംഗിക ചുവയുള്ളതും അക്രമം പ്രോത്സാഹിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങളുടെ ദൃശ്യത കുറയ്ക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി മെറ്റ. ഇൻസ്റ്റാഗ്രാമിലെ കണ്ടൻ്റുകൾ ശുപാർശ ചെയ്യുന്ന സംവിധാനങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയതെന്ന് കമ്പനി അറിയിച്ചു. ഉപയോക്താക്കൾ ഫോളോ ചെയ്യാത്ത അക്കൗണ്ടുകളിൽ നിന്ന് ആവശ്യമില്ലാത്ത പോസ്റ്റുകൾ അവർക്ക് ലഭിക്കുന്നതിന് മുമ്പ് തടയാൻ കൂടുതൽ വികസിത ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) മോഡലുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നും മെറ്റ വ്യക്തമാക്കി.

Related Articles

Back to top button