മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പാലക്കാട് നെല്ലൂർപ്പുള്ളി പാറോലിൽ ഷൈജുവാണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. ഇദ്ദേഹത്തിനാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. വയറിളക്കവും പനിയും




