സോണിയക്കും രാഹുലിനും വന്ദേമാതരം പാടാൻ തടസമില്ല; നിയമനടപടിക്ക് ബിജെപി

കേരളത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ദേശീയ ഗാനമായ വന്ദേമാതരം ആലപിക്കുന്നത് ഒഴിവാക്കിയ യുഡിഎഫ് സർക്കാരിന്റെ നടപടിക്ക് എതിരെ സംസ്ഥാന ബിജെപി ഘടകം നിയമപരമായും രാഷ്ട്രീയപരമായും നീങ്ങുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. ‘കോൺഗ്രസിന്റെ ആസ്ഥാനത്ത് ഡൽഹിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. ഭരണഘടനപരമായ നടപടിയെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.



