വിവാദത്തിൽ പിന്നോട്ടില്ല, നിലപാടിലുറച്ച് കാന്തപുരം….

സ്ത്രീ വിരുദ്ധ പരാമർശങ്ങളിൽ പിന്നോട്ടില്ലെന്ന് സന്ദേശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രതികരിച്ചു. ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങൾ പറയുമെന്നും അന്താരാഷ്ട്ര മിലാദ് സമ്മേളനത്തിൽ കാന്തപുരം വ്യക്തമാക്കി. കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് വിശദീകരിക്കുന്ന സമ്മേളനം നടത്തുമെന്നും കാന്തപുരം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നയിച്ച വിമർശനങ്ങൾക്ക് കാന്തപുരം നേരിട്ട് മറുപടി പറഞ്ഞില്ല

Related Articles

Back to top button