രാഹുൽ ​ഗാന്ധിയുടെ രാഷ്ട്രീയ നിലപാടിന് തിരിച്ചടി; വിഴിഞ്ഞം-അദാനി വിഷയത്തിൽ…

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി. അദാനി ഗ്രൂപ്പിന് അനുകൂലമായ നിലപാടാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചതെന്ന് ബ്രിട്ടാസ് ആരോപിച്ചു. ദേശീയതലത്തിൽ അദാനി വിഷയത്തിൽ രാഹുൽ ഗാന്ധി സ്വീകരിക്കുന്ന നിലപാടുകൾക്ക് വിരുദ്ധമായാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും, അത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടിന് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button