സിഎംഎഫ്ആർഐയിൽ അവസരം.. ഇപ്പോൾ തന്നെ അപേക്ഷിക്കാം…

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ജോലി നേടാൻ അവസരം. യങ് പ്രൊഫഷണലിന്റെ ഒഴിവിലേയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒരേയൊരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ജൂൺ 17നാണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് സിഎംഎഫ്ആർഐ വെബ്‌സൈറ്റ് www.cmfri.org.in. സന്ദര്‍ശിക്കുക.

Related Articles

Back to top button