ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഫൈനറിയിൽ റിഫൈനറിയിൽ വൻ തീപിടിത്തം

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) റിഫൈനറിയിൽ തീപിടിത്തമുണ്ടായി. തിങ്കളാഴ്ച രാത്രിയോടെ റിഫൈനറിയിലെ ടാങ്കിന് സമീപമാണ് തീപിടിത്തമുണ്ടായത്. ആകാശത്തേക്ക് ഉയർന്നുകൂടിയ വലിയ ജ്വാലകളും കറുത്ത പുകയും സമീപവാസികളിൽ വലിയ ആശങ്ക പരത്തി. ബിടുമെൻ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇന്റർമീഡിയറ്റ് ഉൽപ്പന്നമായ ‘റഫ് പിച്ച് ഓയിൽ’ അടങ്ങിയ ടാങ്കിന് സമീപമാണ് തീ പടർന്നത്.

Related Articles

Back to top button