മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്… ഒരു യുവതി കൂടി അറസ്റ്റിൽ….പിന്നിൽ….

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഒരു യുവതികൂടി കസ്റ്റഡിയില്‍. പൊന്നാനി സ്വദേശിനി മഞ്ജിമയാണ് പിടിയിലായത്. കേസില്‍ ഇതുവരെ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇനിയും അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.



