കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്

കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്. എൻ പി ഉണ്ണികൃഷ്ണന്(45) ആണ് പരിക്കേറ്റത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ് ഉണ്ണികൃഷ്ണൻ. പെരിയാർ കടുവ സങ്കേതത്തിലെ വളളക്കടവ് അരുവിയോട് സെക്ഷനിൽ വെച്ചാണ് സംഭവം. പരിക്ക് ഗുരുതരമല്ല.



