കൊച്ചിയിൽ എൽഎസ്ഡി സ്റ്റാമ്പുകളുമായി ഗായകൻ അറസ്റ്റിൽ

കൊച്ചിയിലും മലപ്പുറത്തുമായി നടന്ന ലഹരിവേട്ടയിൽ സിനിമാ പിന്നണി ഗായകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. കൊച്ചിയിൽ 12 എൽഎസ്ഡി സ്റ്റാമ്പുകളുമായി ഗായകൻ സിജോ സെബാസ്റ്റ്യനെ ഡാൻസാഫ് സംഘം പിടികൂടി. മലപ്പുറം വേങ്ങരയിൽ 101 ഗ്രാം എംഡിഎംഎയുമായി യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button