പ്രതിഷേധങ്ങൾക്ക് പുല്ലുവില പാഴ്സൽ ഓഫീസ് പൂട്ടി…..

രണ്ടുദിവസമായി തുടരുന്ന പ്രതിഷേധങ്ങൾ മറികടന്ന് കാസർകോട് റെയിൽവേ സ്റ്റേഷനിലെ പാഴ്‌സൽ ഓഫീസ് പൂട്ടി. സാമ്പത്തികമായി നഷ്ടമാണെന്ന് കാട്ടി കാസർകോട്, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലെ പാഴ്സൽ ഓഫീസുകൾ പൂട്ടാൻ ഉത്തരവ് വന്നത് ഈ മാസം 21-നാണ്. ഇതിനുപിന്നാലെ വിവിധ സംഘടനകൾ പ്രതിഷേധവുമായി മുന്നോട്ടുവന്നിരുന്നു. എന്നാൽ പ്രതിഷേധങ്ങളെ മറികടന്ന് പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.

Related Articles

Back to top button