ജാമിയ മിലിയയിലെ വിദ്യാർത്ഥി സമരം അവസാനിച്ചു; യൂണിയൻ തിരഞ്ഞെടുപ്പ് 2027ൽ

വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ നടന്നുവന്ന പ്രക്ഷോഭം അവസാനിച്ചു. വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ച് സർവകലാശാല അധികൃതർ ധാരണയിലെത്തിയതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. 2027ൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുന്നതിനും സമരവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ പിൻവലിക്കുന്നതിനും ധാരണയായി.

Related Articles

Back to top button