കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണായക തെളിവുകൾ

വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. വ്യാജ സ്ക്രീൻഷോട്ട് നിർമിച്ച വ്യക്തിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കേസിനാസ്പദമായ സന്ദേശം പ്രചരിച്ച ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അഡ്മിൻമാരെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണസംഘത്തിന് ഈ നിർണായക വഴിത്തിരിവ് ഉണ്ടായത്.

Related Articles

Back to top button