ഡിഎച്ച്എസ് ഡയറക്ടർ നിയമനത്തിൽ തർക്കം തുടരുന്നു

തിരുവനന്തപുരം: ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിലെ (ഡിഎച്ച്എസ്) നിയമനത്തിനെതിരെ വീണ്ടും പരാതി. ഡോ. വി മീനാക്ഷിയുടെ നിയമനത്തിനെതിരെ പരാതിയുമായി അഡീഷണല്‍ ഡിഎച്ച്എസ് ഡോ. ബി ഉണ്ണികൃഷ്ണന്‍ അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഡിഎച്ച്എസ് പട്ടികയില്‍ സീനിയറായ തന്നെ പരിഗണിച്ചില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ ഹര്‍ജിയില്‍ പറയുന്നത്.

Back to top button