മദ്യത്തിനൊപ്പം ടച്ചിങ്‌സ് നല്‍കിയില്ലെന്ന് പരാതി…കൊല്ലം തേവലക്കര ബാറില്‍ സംഘര്‍ഷം

കൊല്ലം: കൊല്ലം തേവലക്കര ബാറില്‍ സംഘര്‍ഷം. മദ്യത്തിനൊപ്പം ടച്ചിങ്‌സ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് സംഘര്‍ഷം ഉണ്ടായത്. ബാറിലെത്തിയ യുവാക്കളും ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. ജീവനക്കാര്‍ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

Related Articles

Back to top button