മാധ്യമങ്ങൾക്കെതിരേ വിമർശനവുമായി മുഖ്യമന്ത്രി…

കൊല്ലം: മാധ്യമങ്ങൾക്കെതിരേ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ ചില ചാനലുകളുടെ വരവോടെ മാധ്യമ സംസ്കാരം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.”കേരളത്തിലെ മാധ്യമപ്രവർത്തനം എങ്ങോട്ടു പോകുന്നു എന്ന് ചിന്തിക്കണം. വാർത്ത തെറ്റാണെന്നറിഞ്ഞിട്ടും അസത്യം പ്രചരിപ്പിക്കുന്നു. തെറ്റായ വാർത്ത നൽകിയാലും തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ഇപ്പോഴുള്ളത് പരിധിവിട്ട മാധ്യമപ്രവർത്തനമാണ്. ഇത്തരം സംസ്കാരം ഉണ്ടാകുന്നത് പുതിയ ചില ചാനലുകളുടെ വരവോടെയാണ്”- മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

Related Articles

Back to top button