ചേരാനല്ലൂര്‍ വാഹനാപകടം…കാര്‍ ഓടിച്ച പതിനേഴുകാരനെ…..

എറണാകുളം: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ അമ്പത്തിയൊന്നുകാരന്‍ മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ച പതിനേഴുകാരനായ മകനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും വിളിപ്പിക്കും. കാര്‍ ഉടമയായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയെ പ്രതിചേര്‍ക്കും.

ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് കാര്‍ എടുത്തതെന്നും അപകട സമയത്ത് മഴയുണ്ടായിരുന്നു എന്നുമാണ് പതിനേഴുകാരന്റെ മൊഴി.

Related Articles

Back to top button