Uncategorized
-
തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റം; പാർലമെന്റിൽ മധുരം വിതരണം ചെയ്ത് സുരേഷ് ഗോപി
കേരളത്തിൽ അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ മികച്ച പ്രകടനത്തിന്റെ ആഹ്ലാദം പങ്കുവെച്ച് രാജ്യസഭാംഗം സുരേഷ് ഗോപി. പാർലമെന്റിന്റെ ഇരുസഭകളിലെയും എം.പി.മാർക്ക് മധുരപലഹാരമായ ജിലേബി…
Read More » -
വി സി നിയമന തര്‍ക്കത്തിനിടെ മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ച.. 15 മിനിട്ട് നീണ്ടു…
വി സി നിയമന തര്‍ക്കത്തിനിടെ മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ച. ലോക് ഭവനില്‍ നടന്ന കൂടിക്കാഴ്ച 15 മിനിട്ട് നീണ്ടു. ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാനെത്തിയതെന്ന് സൂചന. ഗവർണറും മുഖ്യമന്ത്രിയും പ്രത്യേകം…
Read More » -
സുഹൃത്തായ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം…വിജയാഘോഷത്തില്‍ ഡാന്‍സ് ചെയ്ത് തോറ്റ സിപിഐഎം സ്ഥാനാര്‍ത്ഥി…
തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് നഗരസഭയിൽ തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ പ്രകടനത്തിന്. സുഹൃത്തായ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം ആഘോഷിക്കാനായിരുന്നു സിപിഐഎം സ്ഥാനാർത്ഥി പോയത്. ബിജെപിയുടെ…
Read More » -
നടിയെ ആക്രമിച്ച കേസ്: ‘ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ തെളിവല്ല’, വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ തെളിവല്ലെന്നും മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും വിധി ന്യായത്തിൽ പറയുന്നു. ദിലീപിനേയും പൾസർ സുനിയേയും ആലുവയിലെ വീട്ടിൽ…
Read More » -
മാവേലിക്കരയിലെ കോൺഗ്രസ് വിജയശില്പിയായി കെ.ആർ… ബി.ജെ.പി നേട്ടം ഉണ്ടാക്കാത്തതിനും സി.പി.എം തകർച്ചക്കും കാരണം….
വ്യക്തമായ ഭൂരിപക്ഷത്തോടെ മാവേലിക്കര നഗരസഭയിൽ കോൺഗ്രസ് അധികാരത്തിൽ വന്നിരിക്കുകയാണ്. അധികാര തുടർച്ചയാണ് കോൺഗ്രസ് നേടിയതെങ്കിലും ഈ വലിയ വിജയം കോൺഗ്രസ് പ്രസ്ഥാനത്തിനും അതിലുപരി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരനും അഭിമാനിക്കാവുന്ന നേട്ടമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ എതിർച്ചേരിയുടെ രാഷ്ട്രീയ, സാമുദായിക നീക്കങ്ങളെ തിരിച്ചറിഞ്ഞ് വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനും മത്സരിപ്പിക്കാനും കഴിഞ്ഞത് കോൺഗ്രസിന് നേട്ടമായി. ഇത് തന്നെയാണ് കോൺഗ്രസ് വിജയത്തിന്റെ അടത്തറ പാകിയതും. ബി.ജെ.പിക്ക് നിർണ്ണായക സ്വാധീനമുള്ള മാവേലിക്കരയിൽ കഴിഞ്ഞ തവണ നേടിയ 9 സീറ്റുകളിലേക്ക് ഇത്തവണ എത്താൻ സാധിക്കാതിരുന്നത് അവരുടെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പോരാഴ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സിറ്റിംഗ് സീറ്റുകളിൽ പോലും മികച്ച പോരാട്ടം കാഴ്ചവെക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. മണ്ഡലം ഭാരവാഹിത്വത്തിൽ ഉണ്ടായ തർക്കവും ബി.ജെ.പി സംഘടന സംവിധാനത്തെ ബാധിച്ചു. തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന കുമ്മനം രാജശേഖരൻ അടക്കം വന്നുനിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതുകൊണ്ടാണ് വലിയ നാണക്കേടിൽ നിന്ന് ബി.ജെ.പിക്ക് കരകയറാനായത്. …
Read More »



